ജ​യ​ശ​ങ്ക​ർ നെ​ത​ർ​ല​ൻ​ഡ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Tuesday, November 12, 2019 3:06 AM IST
ദ ഹേ​ഗ്: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ നെ​ത​ർ​ല​ൻ​ഡ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ്റ്റേ​ഫ് ബ്ലോ​കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച നെ​ത​ർ​ല​ൻ​ഡി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

ഇ​ന്ത്യ​യും നെ​ത​ർ​ല​ൻ​ഡും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ണ്ടെ​ന്ന് ബ്ലോ​ക്ക് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.