ഡി.​കെ. ശി​വ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ
Tuesday, November 12, 2019 7:31 AM IST
ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ശി​വ​കു​മാ​റി​നെ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ര​ക്ത​സ​മ്മ​ർ​ദ​ത്തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നു ന​വം​ബ​ർ ഒ​ന്നി​നും ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ഒ​ക്ടോ​ബ​ർ 23നാ​ണ് ശി​വ​കു​മാ​ർ തി​ഹാ​ർ ജ​യി​ലി​ൽ​നി​ന്നു മോ​ചി​ത​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.