ചെ​ങ്ങ​ന്നൂ​രി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, November 12, 2019 10:07 AM IST
കൊ​ടു​കു​ള​ഞ്ഞി: ചെ​ങ്ങ​ന്നൂ​ർ കൊ​ടു​കു​ള​ഞ്ഞി​യി​ൽ വൃ​ദ്ധ ദ​മ്പ​തി​ക​ളെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി.​ചെ​റി​യാ​ൻ(75), ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ൻ (68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.