മാ​വോ​യി​സ്റ്റു ബ​ന്ധം: അ​ല​നെ​യും താ​ഹ​യേ​യും സി​പി​എം പു​റ​ത്താ​ക്കി
Tuesday, November 12, 2019 11:39 AM IST
കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റു ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ സി​പി​എം പു​റ​ത്താ​ക്കി. അ​ല​ൻ ശു​ഹൈ​ബി നെ​യും താ​ഹ ഫ​സ​ലി​നെ​യു​മാ​ണ് സി​പി​എം പു​റ​ത്താ​ക്കി​യ​ത്. പ്ര​തി​ക​ള്‍​ക്ക് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന പാ​ർ​ട്ടി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പ​ന്നി​യ​ങ്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ടി.​പി ദാ​സ​നാ​ണ് ന​ട​പ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ പാ​ർ​ട്ടി ഇ​തു​വ​രെ ന​ട​പ​ടി പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ രാ​ഷ്ട്രീ​യ വ്യ​തി​യാ​നം മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ​തു സ്വ​യം വി​മ​ര്‍​ശ​ന​മാ​യി ക​രു​ത​ണ​മെ​ന്നാ​ണ് ലോ​ക്ക​ല്‍ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ല്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.