സ​ഖ്യ​സാ​ധ്യ​ത​ക​ൾ അ​ട​ഞ്ഞി​ട്ടി​ല്ലെ​ന്ന് ശി​വ​സേ​ന, പൊ​തു​മി​നി​മം പ​രി​പാ​ടി ആ​കാം
Tuesday, November 12, 2019 9:23 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കെ സ​ഖ്യ​സാ​ധ്യ​ത​ക​ൾ അ​ട​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ശി​വ​സേ​ന. ശി​വ​സേ​നാ നേ​താ​വ് ഉ​ദ്ദ​വ് താ​ക്ക​റെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​നാ​യി ഒ​രു പൊ​തു​മി​നി​മം പ​രി​പാ​ടി വേ​ണ​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദ്യം ബി​ജെ​പി​യെ ക്ഷ​ണി​ച്ചെ​ങ്കി​ലും അ​വ​ർ​ക്ക് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സാ​ധ്യ​മാ​കാ​ഞ്ഞ​തി​നാ​ലാ​ണ് ഗ​വ​ർ​ണ​ർ ശി​വ​സേ​ന​യെ ക്ഷ​ണി​ച്ച​ത്. പ​ക്ഷേ, സേ​ന സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 48 മ​ണി​ക്കൂ​ർ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ൽ ആ ​സ​മ​യം ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ ത​യാ​റാ​യി​ല്ല. ഇ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്- ഉ​ദ്ദ​വ് വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി​യും ശി​വ​സേ​ന​യും ദീ​ർ​ഖ​കാ​ലം ഒ​രു​മി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ങ്കി​ലും മ​ഹാ​ഷ്ട്ര​യു​ടെ കാ​ര്യ​ത്തി​ൽ ഇ​നി അ​ത്ത​രം ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും കോ​ൺ​ഗ്ര​സും ബി​ജെ​പി​യു​മാ​യും വീ​ണ്ടും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ഉ​ദ്ദ​വ് താ​ക്ക​റെ പ​റ​ഞ്ഞു. ആ ​ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ഹാ​രാ​ഷ്ട്ര വി​ഷ​യ​ത്തി​ലു​ട​ക്കി കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച പാ​ർ​ട്ടി നേ​താ​വ് അ​ര​വി​ന്ദ് സാ​വ​ന്തി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.