ശ​ബ​രി​മ​ല: നി​യ​മം കൈ​യി​ലെ​ടു​ത്താ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ഡി​ജി​പി
Thursday, November 14, 2019 12:20 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല കേ​സ് സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി​യു​ടെ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ക്ര​മ​ത്തി​നും നി​യ​മം കൈയിലെ​ടു​ക്കാ​നും മു​തി​രു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ത​സ്പ​ർ​ധ​യും സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ങ്ങ​ളും വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ ത​യാറാ​ക്കി പ​ര​ത്തു​ന്ന​വ​രെ​യും അ​വ ഫോ​ർ​വേ​ഡ് ചെ​യ്യു​ന്ന​വ​രെ​യും ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​തി​നു​ള്ള നി​ർ​ദ്ദേ​ശം പോ​ലീ​സി​ന്‍റെ എല്ലാ വിഭാ​ഗ​ത്തി​നും ന​ൽ​കി​യി​ട്ടു​ണ്ട്. സമൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ എ​ല്ലാ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളും ഇ​പ്പോ​ൾ​ത്ത​ന്നെ പോ​ലീ​സി​ന്‍റെ ഹൈ​ടെ​ക് ക്രൈം ​എ​ൻ​ക്വ​യ​റി സെ​ൽ, സൈ​ബ​ർ സെ​ൽ, സൈ​ബ​ർ​ഡോം, സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.