ശ​ബ​രി​മ​ല: കോ​ട​തി വി​ധി പി​ണ​റാ​യി സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
Thursday, November 14, 2019 2:21 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ൾ ഏ​ഴം​ഗ വി​ശാ​ല ബെ​ഞ്ചി​ലേ​ക്ക് വി​ട്ട സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ.

കോ​ട​തി​യു​ടെ തീ​രു​മാ​നം പി​ണ​റാ​യി സ​ർ​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്നും ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വി​ജ​യ​മാ​ണി​തെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ര‍​ജ്ഞ്ൻ ഗോ​ഗോ​യ്, ജ​സ്റ്റീ​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര, ജ​സ്റ്റീ​സ് ഖാ​ൻ​വി​ൽ​ക്ക​ർ എ​ന്നി​വ​രാ​ണ് യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ൾ ഏ​ഴം​ഗ​ബെ​ഞ്ചി​ലേ​ക്ക് വി​ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.