റ​ഫാ​ൽ: കോ​ട​തി വി​ധി മോ​ദി സ​ർ​ക്കാ​രി​നു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ബി​ജെ​പി
Thursday, November 14, 2019 3:33 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ അ​ഴി​മ​തി​യാ​രോ​പി​ച്ച ഹ​ർ​ജി​ക​ൾ ത​ള്ളി​യ വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ളും പാ​ടെ ത​ള്ളി​യ സു​പ്രീം​കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി. സ​ത്യ​ത്തി​ന്‍റെ വി​ജ​യ​വും മോ​ദി സ​ർ​ക്കാ​രി​നു​ള്ള അം​ഗീ​ക​ര​വു​മാ​ണ് വി​ധി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.

റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ മോ​ദി​യ നി​ര​ന്ത​രം ക​ട​ന്നാ​ക്ര​മി​ച്ച രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തോ​ടാ​കെ മാ​പ്പ് പ​റ​യ​ണ​മെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യം കോ​ൺ​ഗ്ര​സി​ന് സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് തി​രി​ച്ച​ടി നേ​രി​ട്ടു, പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ടു, എ​ന്നി​ട്ടും അ​വ​ർ റ​ഫാ​ൽ വി​ഷ​യ​വു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര​ത്തി​നെ​തി​രെ​യും പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ​യും കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഇ​ത്ത​രം നീ​ക്ക​ങ്ങ​ളാ​ണ് ഇ​ന്ന​ത്തെ കോ​ട​തി വി​ധി​യോ​ടെ പ​രാ​ജ​യ​പ്പെ​ട്ട​ത്- ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യെ ക​ള്ള​നെ​ന്നു വി​ളി​ച്ച രാ​ഹു​ലി​ന് കോ​ട​തി​യി​ൽ മാ​പ്പു പ​റ​യേ​ണ്ടി വ​ന്നി​ല്ലേ​യെ​ന്നു ചോ​ദി​ച്ച കേ​ന്ദ്ര​മ​ന്ത്രി, രാ​ഹു​ലി​നും കോ​ൺ​ഗ്ര​സി​നും റ​ഫാ​ൽ ഇ​ട​പ​ടി​ന്‍റെ തു​ക​യെ​ന്താ​ണെ​ന്ന് പോ​ലും അ​റി​യി​ല്ലെ​ന്നും പ​രി​ഹ​സി​ച്ചു. 700 കോ​ടി​യു​ടെ ഇ​ട​പാ​ട് എ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​വ​ർ പി​ന്നീ​ട് ഇ​ത് 570ഉം 540​ഉം 520ഉം ​ഒ​ക്കെ​യാ​യി മാ​റ്റി പ​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ത്തെ കോ​ട​തി വി​ധി​കൂ​ടി വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.