അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ശക്തമായ ഭൂ​ച​ല​നം
Thursday, November 14, 2019 3:55 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ശക്തമായ ഭൂ​ച​ല​നം. അ​ഫ്ഗാ​നിലെ ഫൈ​സാ​ബാ​ദി​ലാ​ണ് റി​ക്ട​ർ സ്കെ​യി​ലിൽ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നമു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.