റ​ഫാ​ൽ: നു​ണ പ്ര​ച​രി​പ്പി​ച്ച​വ​ർ മാ​പ്പു പ​റ​യ​ണ​മെ​ന്ന് അ​മി​ത്ഷാ
Thursday, November 14, 2019 7:15 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ൽ മോ​ദി സ​ർ​ക്കാ​രി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തി​നെ​തി​രേ സ​മ​ർ​പ്പി​ച്ച പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ൾ സു​പ്രീം കോ​ട​തി ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. രാ​ജ്യ​താ​ത്പ​ര്യം മ​റ​ന്ന് തെ​റ്റാ​യ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സും പാ​ര്‍​ട്ടി നേ​താ​ക്ക​ളും മാ​പ്പു പ​റ​യ​ണ​മെ​ന്നും അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു.

സു​പ്രീം​കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​ത്യ​ത്തി​ന്‍റെ വി​ജ​യ​വും മോ​ദി സ​ർ​ക്കാ​രി​നു​ള്ള അം​ഗീ​ക​ര​വു​മാ​ണ് വി​ധി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യെ ക​ള്ള​നെ​ന്നു വി​ളി​ച്ച രാ​ഹു​ലി​ന് കോ​ട​തി​യി​ൽ മാ​പ്പു പ​റ​യേ​ണ്ടി വ​ന്നി​ല്ലേ​യെ​ന്നു ചോ​ദി​ച്ച കേ​ന്ദ്ര​മ​ന്ത്രി, രാ​ഹു​ലി​നും കോ​ൺ​ഗ്ര​സി​നും റ​ഫാ​ൽ ഇ​ട​പാ​ടി​ന്‍റെ തു​ക​യെ​ന്താ​ണെ​ന്ന് പോ​ലും അ​റി​യി​ല്ലെ​ന്നും പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.