ശ​ബ​രി​മ​ല: ഏ​ഴം​ഗ വി​ശാ​ല ബെ​ഞ്ച് പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ ഇ​വ​യാ​ണ്..
Thursday, November 14, 2019 7:14 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​നെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ തീ​ര്‍​പ്പു ക​ല്‍​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ഴം​ഗ വി​ശാ​ല ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും. വി​ശ്വാ​സം, മ​തം, ഭ​ര​ണ​ഘ​ട​ന എ​ന്നി കാ​ര്യ​ങ്ങ​ളി​ലെ ഏ​ഴു വി​ഷ​യ​ങ്ങ​ളി​ലാ​ണ് വി​ശാ​ല ബെ​ഞ്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട വി​ഷ​യ​ങ്ങ​ൾ

1. ഒ​ഴി​ച്ചു കൂ​ടാ​നാ​കാ​ത്ത മ​താ​ചാ​ര​ങ്ങ​ൾ തീ​രു​മാ​നി​ക്കേ​ണ്ട​ത് ആ​ര്?

2. മ​താ​ചാ​ര​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന​യു​ടെ പ​രി​ര​ക്ഷ​യു​ണ്ടോ‍?

3. സ​ദാ​ചാ​രം, ഭ​ര​ണ​ഘ​ട​നാ സ​ദാ​ചാ​രം എ​ന്നി​വ​യു​ടെ നി​ർ​വ​ച​നം

4. മ​ത​വി​ശ്വാ​സ​ത്തി​നും തു​ല്യ​ത​യ്ക്കും ഉ​ള്ള അ​വ​കാ​ശം എ​ങ്ങ​നെ പൊ​രു​ത്ത​പ്പെ​ടും.

5. അ​നു​ച്ഛേ​ദം 25ൽ ​പ​റ​യു​ന്ന ഹി​ന്ദു വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ർ​വ​ച​നം എ​ന്ത്.

6. മ​ത​വി​ശ്വാ​സം ക്ര​മ​സ​മാ​ധാ​ന​ത്തി​നും ധാ​ർ​മി​ക​ത​യ്ക്കും വി​ധേ​യ​മാ​ണോ ?

7. മ​താ​ചാ​ര​ങ്ങ​ൾ ചോ​ദ്യം ചെ​യ്യാ​ൻ മ​റ്റ് മ​ത​സ്ഥ​ർ​ക്ക് ക​ഴി​യു​മോ ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.