"മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ മ​ര​ണം യാ​ദൃ​ച്ഛി​കം'; ഒ​ഡീ​ഷ സ​ർ​ക്കാ​രി​ന്‍റെ ബു​ക്ക്‌​ലെ​റ്റ് വി​വാ​ദ​ത്തി​ൽ
Thursday, November 14, 2019 10:24 PM IST
ഭു​വ​നേ​ശ്വ​ർ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ യാ​ദൃ​ച്ഛി​ക മ​ര​ണ​മാ​യി ചി​ത്രീ​ക​രി​ച്ച് ഒ​ഡീ​ഷ സ​ർ​ക്കാ​രി​ന്‍റെ ബു​ക്ക്‌​ലെ​റ്റ്. സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ ബു​ക്ക്‌​ലെ​റ്റി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​മു​ള്ള​ത്.

"Our Bapuji: A Glimpse' എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ ര​ണ്ട് പേ​ജ് ബു​ക്ക്‌​ലെ​റ്റി​ലാ​ണ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ മ​ര​ണം യാ​ദൃ​ച്ഛി​ക​മാ​ണെ​ന്ന് വി​വ​രി​ക്കു​ന്ന​ത്. ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഒ​ഡീ​ഷ സ​ർ​ക്കാ​ർ ബു​ക്ക്‌​ലെ​റ്റ് പു​റ​ത്തി​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.