ക​ലി​ഫോ​ർ​ണി​യ​യി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Thursday, November 14, 2019 10:42 PM IST
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്തെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ലോ​സ് ആ​ഞ്ച​ല​സി​ൽ​നി​ന്നും 30 മൈ​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യു​ള്ള സാ​ന്ത ക്ലാ​രി​റ്റ ഹൈ​സ്ക്കൂ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ക്ര​മി​ക്കാ​യി തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​സ് ആ​ഞ്ച​ല​സ് കൗ​ണ്ടി ഷെ​രീ​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.