ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം
Friday, November 15, 2019 7:45 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വ​ട​ക്ക​ൻ മ​ലു​ക്കു പ്ര​വി​ശ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.1 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

പ്രാ​ദേ​ശി​ക​സ​മ​യം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.17നാ​യി​രു​ന്നു ഭൂ​ക​ന്പം. ഇ​ന്തോ​നേ​ഷ്യ​യി​ലെ ടെ​ർ​നേ​റ്റ് ദ്വീ​പി​ൽ നി​ന്ന് 140 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.