മാ​യ​ങ്കി​നും പൂ​ജാ​ര​ക്കും അ​ർ​ധ സെ​ഞ്ചു​റി; ഇ​ൻ​ഡോ​ർ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ലീ​ഡ്
Friday, November 15, 2019 11:12 AM IST
ഇ​ൻ​ഡോ​ർ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യ്ക്ക് ര​ണ്ട് മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ കൂ​ടി ന​ഷ്ട​മാ​യി. ര​ണ്ടാം ദി​ന​ത്തി​ന്‍റെ ആ​ദ്യ സെ​ഷ​നി​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ചേ​ത​ശ്വ​ർ പൂ​ജാ​ര(54), ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി(0) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. ഇ​രു​വ​രേ​യും അ​ബു ജ​യേ​ദ് ആ​ണ് മ​ട​ക്കി​യ​ത്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ മൂ​ന്നി​ന് 170 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് തു​ട​രു​ക​യാ​ണ് ഇ​ന്ത്യ. ഓ​പ്പ​ണ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ളും (82 നോ​ട്ടൗ​ട്ട്) അ​ജി​ങ്ക്യ ര​ഹാ​നെ​യും(26 നോ​ട്ടൗ​ട്ട്) ആ​ണ് ക്രീ​സി​ൽ. ഇ​ന്ത്യ​യ്ക്ക് നി​ല​വി​ൽ 20 റ​ണ്‍​സി​ന്‍റെ ലീ​ഡു​ണ്ട്.

ബം​ഗ്ലാ​ദേ​ശി​ന്‍റെ ഒ​ന്നാം​ഇ​ന്നിം​ഗ്സ് 58.3 ഓ​വ​റി​ൽ 150 റ​ണ്‍​സി​ന് അ​വ​സാ​നി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​മി​യും (3/27) ഇ​ഷാ​ന്ത് ശ​ർ​മ​യും (2/20) ഉ​മേ​ഷ് യാ​ദ​വും (2/47) ചേ​ർ​ന്ന് ക​ടു​വ​ക​ളെ ക​ശ​ക്കി​യെ​റി​യു​ക​യാ​യി​രു​ന്നു. മു​ഷ്ഫി​ക്ക​ർ റ​ഹീം(43), ക്യാ​പ്റ്റ​ൻ മൊ​മി​നു​ൾ ഹ​ഖ്(37) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.