സ്വർണ വില കുറഞ്ഞു
Friday, November 15, 2019 11:30 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. തുടർച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില കൂടിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. രണ്ടു ദിവസം കൊണ്ട് പവന് 320 രൂപയുടെ വർധനവുണ്ടായിരുന്നു.

28,440 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.