ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജാ​തീ​യ വേ​ര്‍​തി​രി​വ് വ​ർ​ധി​ക്കു​ന്നു: മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ
Friday, November 15, 2019 3:35 PM IST
കൊ​ല്ലം: കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജാ​തീ​യ വേ​ര്‍​തി​രി​വ് വ​ർ​ധി​ക്കു​ന്ന​താ​യി മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ളും വി​വേ​ച​ന​വും കൂ​ടു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​വും സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഷ​യം ഗൗ​ര​വ​മാ​യി പ​ഠി​ക്ക​ണ​മെ​ന്നും കെ.​ടി.​ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​രൂ​ര്‍ എം​എ​ല്‍​എ ഷാ​നി​മോ​ള്‍ ഉ​സ്മാ​നും ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ചു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ ​പ​ള​നി​സാ​മി​യെ നേ​രി​ല്‍ ക​ണ്ടു പ​രാ​തി ന​ല്‍​കാ​നാ​യി ഫാ​ത്തി​മ​യു​ടെ അ​ച്ഛ​ന്‍ അ​ബ്ദു​ൽ ല​ത്തീ​ഫ് ചെ​ന്നൈ​യി​ലെ​ത്തി. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ഗ​വ​ർ​ണ​ർ എ​ന്നി​വ​രെ നേ​രി​ട്ട് ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ക്കും.

ഇ​തി​നി​ടെ, തു​ട​ർ‌​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഐ​ഐ​ടി കാ​മ്പ​സി​നു മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. വി​വി​ധ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​നു​ക​ള്‍ ഐ​ഐ​ടി​യി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ശ​ക്ത​മാ​യി പ്ര​തി​ഷേ​ധ​വു​മാ​യി ഡി​എം​കെ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.