ആ​രോ​പ​ണം ഗൗ​ര​വ​മേ​റി​യ​ത്; പി.​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി
Friday, November 15, 2019 4:13 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ചി​ദം​ബ​ര​ത്തി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മേ​റി​യ​താ​ണ്. അ​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്കാ​നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ ചി​ദം​ബ​ര​ത്തി​ന് മു​ഖ്യ​പ​ങ്കു​ണ്ടെ​ന്നും അ​തി​നാ​ൽ ജാ​മ്യം ന​ൽ​ക​രു​തെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വാ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നാ​ണ് ചി​ദം​ബ​ര​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

അ​ഴി​മ​തി​ക്കേ​സി​ല്‍ ചി​ദം​ബ​ര​ത്തെ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത് ഒ​ക്‌​ടോ​ബ​ര്‍ 16നാ​യി​രു​ന്നു. ന​വം​ബ​ര്‍ ഒ​ന്നി​ന് ചി​ദം​ബ​രം സ​മ​ര്‍​പ്പി​ച്ച ഇ​ട​ക്കാ​ല ജാ​മ്യ​ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ചി​ദം​ബ​ര​ത്തി​ന്‍റെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഈ ​മാ​സം 27 വ​രെ നീ​ട്ടി​യി​രു​ന്നു.

അ​സു​ഖം മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നു കാ​ണി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മി​ന​റ​ല്‍ വാ​ട്ട​ര്‍, വീ​ട്ടി​ല്‍​നി​ന്നു​ള്ള ഭ​ക്ഷ​ണം, കൊ​തു​കു​വ​ല എ​ന്നി​വ അ​നു​വ​ദി​ക്കാ​ന്‍ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.