വീ​ണ്ടും ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​നു​റ​ച്ച് തൃ​പ്തി ദേ​ശാ​യി
Friday, November 15, 2019 7:10 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ക്ടി​വി​സ്റ്റ് തൃ​പ്തി ദേ​ശാ​യി. കോ​ട​തി 2018ലെ ​വി​ധി സ്റ്റേ ​ചെ​യ്യാ​ത്ത​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് തൃ​പ്തി പ​റ​ഞ്ഞു. പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യാ​ലും ഇ​ല്ലെ​ങ്കി​ലും ത​ങ്ങ​ൾ മ​ല​ക​യ​റാ​ൻ പോ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ല​ക​യ​റാ​ൻ എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണ​മോ എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ കാ​ര്യം മാ​ത്ര​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, 2018ലെ ​കോ​ട​തി വി​ധി നി​ല​നി​ൽ​ക്കെ മ​ല​ക​യ​റാ​നെ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​ല്ല എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് വി​ധി​യെ ലം​ഘി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും തൃ​പ്തി ദേ​ശാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.