വ്യാ​ജ മ​ദ്യ​വു​മാ​യി എ​സ്എ​ൻ​ഡി​പി നേ​താ​വ് അ​റ​സ്റ്റി​ൽ
Friday, November 15, 2019 8:39 PM IST
കോ​ഴി​ക്കോ​ട്: കാ​ര​ന്തൂ​രി​ൽ വ്യാ​ജ​മ​ദ്യ​വു​മാ​യി എ​സ്എ​ൻ​ഡി​പി നേ​താ​വ് അ​റ​സ്റ്റി​ൽ. എ​സ്എ​ൻ​ഡി​പി സം​സ്ഥാ​ന അ​സി​സ്റ്റ​ൻ‌​റ് സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​പി.​അ​ശോ​ക് ആ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്.

744 ലി​റ്റ​ർ മ​ദ്യ​മാ​ണ് ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡ്ഡി​ൽ നി​ന്ന് വ്യാ​ജ​മ​ദ്യം ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഞ്ചാ​സാ​ര ലാ​യ​നി​യും പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.