മ​ഹാ​രാ​ഷ്ട്ര​യി​ലെ വ്യ​വ​സാ​യ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി: 17പേ​ർ​ക്ക് പ​രി​ക്ക്
Friday, November 15, 2019 9:35 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ലു​ള്ള വ്യ​വ​സാ​യ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക്രി​പ്റ്റ്സോ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്ന ക​മ്പ​നി​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പൊ​ട്ടി​ത്തെ​റി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ തീ​യ​ണ​ച്ചു. പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.