സം​സ്ഥാ​ന​ത്ത് ട്ര​ഷ​റി നി​യ​ന്ത്ര​ണം
Friday, November 15, 2019 10:49 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ട്ര​ഷ​റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​ത്യാ​വ​ശ്യ ചെ​ല​വൊ​ഴി​കെ ഒ​രു ബി​ല്ലും പാ​സാ​ക്കേ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഇ​നി ഒ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ധ​ന​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബി​ല്ലു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. ട്ര​ഷ​റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ പ​ദ്ധ​തി​ക​ൾ മു​ട​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.