മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ടു​ത്ത 25 വ​ർ​ഷം സ​ർ​ക്കാ​രി​നെ ശി​വ​സേ​ന ന​യി​ക്കു​മെ​ന്ന് സ​ഞ്ജ​യ് റൗ​ത്ത്
Saturday, November 16, 2019 1:59 AM IST
മും​ബൈ: മ​ഹാരാ​ഷ്ട്ര​യു​ടെ അ​ടു​ത്ത സ​ര്‍​ക്കാ​രി​നെ ശി​വ​സേ​ന ന​യി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി വ​ക്താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്.​സം​സ്ഥാ​ന താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി എ​ന്നീ പാ​ര്‍​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്ന് പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭ​ര​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ര്‍​ട്ടി അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് മാ​ത്ര​മ​ല്ല 25 വ​ര്‍​ഷ​ക്കാ​ലം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​രി​നെ ന​യി​ക്കു​മെ​ന്നും റൗ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ​യും എ​ൻ​സി​പി​യു​ടെ​യും പി​ന്തു​ണ​യോ​ടെ ശി​വ​സേ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പ​വ​ത്ക​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ​മ​ന്ത്രി​പ​ദ​വി അ​ഞ്ചു​വ​ർ​ഷ​വും ശി​വ​സേ​ന​യ്ക്കാ​യി​രി​ക്കു​മെ​ന്നാ​ണു ധാ​ര​ണ.

കോ​ൺ​ഗ്ര​സി​ന്‍റെ​യും എ​ൻ​സി​പി​യു​ടെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കും. എ​ൻ​സി​പി​ക്ക് 14ഉം ​കോ​ണ്‍​ഗ്ര​സി​നു 12ഉം ​വീ​തം മ​ന്ത്രി​സ്ഥാ​ന​വും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.