ക​ർ​ണാ​ട​ക: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​റ് സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കൂ​ടി പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്
Sunday, November 17, 2019 12:41 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​റ് സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കൂ​ടി പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു പു​റ​മേ ജാ​ർ​ഖ​ണ്ഡ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.