പൊ​ന്നാ​നി​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്ന് മ​ര​ണം
Sunday, November 17, 2019 7:35 AM IST
മ​ല​പ്പു​റം: പൊ​ന്നാ​നി പു​ളി​ക്ക​ക്ക​ട​വി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്ര​ക്കാ​രാ​യ തി​രൂ​ർ ബി​പി അ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ചി​റ​യി​ൽ അ​ഹ​മ്മ​ദ് ഫൈ​സ​ൽ, നൗ​ഫ​ൽ, സു​ബൈ​ദ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.