ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം
Sunday, November 17, 2019 1:25 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. പൂ​ഞ്ച് ജി​ല്ല​യി​ലെ സ​ഹാ​പു​രി​ലാ​ണ് പാ​ക് സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.15 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ‌ഇ​ന്ത്യ​ൻ സൈ​ന്യ​വും തി​രി​ച്ച​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.