മി​ക്സി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Sunday, November 17, 2019 2:44 PM IST
കോ​ഴി​ക്കോ​ട്: മി​ക്സി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ​നി​ന്ന് വ​ന്ന താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റൗ​ഫ് ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.