തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​ൻ ത​ട്ടി പ​ത്ത് പോ​ത്തു​ക​ൾ ച​ത്തു
Sunday, November 17, 2019 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: വേ​ളി​യി​ൽ ട്രെ​യി​ൻ ത​ട്ടി പ​ത്ത് പോ​ത്തു​ക​ൾ ച​ത്ത​താ​യി റി​പ്പോ​ർ​ട്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സാ​ണ് പോ​ത്തു​ക​ളെ ഇ​ടി​ച്ചിട്ടത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ഏ​താ​നും സ​മ​യ​ത്തേ​ക്ക് ത​ട​സ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.