എ​ൻ​ഡി​എ​യി​ൽ ഐ​ക്യം വേ​ണ​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി
Monday, November 18, 2019 6:19 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ​യി​ൽ ഐ​ക്യം വേ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ച്ച് ഒ​രു​മി​ച്ചു മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​ക​ളോ​ടും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കു വ്യ​ത്യ​സ്ഥ​മാ​യ ആ​ശ​യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം. എ​ന്നാ​ൽ ഭി​ന്ന​ത​ക​ൾ മാ​റ്റി ഒ​രു​മി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും മോ​ദി എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ന​മ്മു​ടെ സ​ഖ്യം ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ത്തെ​യും 130 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

പൊ​തു​ജ​ന​ത്തോ​ട് എ​ൻ​ഡി​എ​യ്ക്ക് ബൃ​ഹ​ത്താ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ന​മു​ക്ക് ഒ​റ്റ​ക്കെ​ട്ടാ​യി ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാം. പൊ​തു​ജ​ന​ത്തെ ന​മ്മ​ൾ ബ​ഹു​മാ​നി​ക്ക​ണം. അ​വ​രോ​ടു ന​മു​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണു​ള്ള​തെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.