വാ​ള​യാ​ർ കേ​സി​ലെ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി
Monday, November 18, 2019 10:17 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​ര​യാ​യ പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ലെ കേ​സ് ന​ട​ത്തി​പ്പി​ൽ വീ​ഴ്ച വ​രു​ത്തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി. നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി​യ ഉ​ത്ത​ര​വി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഒ​പ്പു​വ​ച്ച​ത്. കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ മേ​ൽ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും. മി​ക​ച്ച അ​ഭി​ഭാ​ഷ​ക​രെ കേ​സ് ന​ട​ത്തി​പ്പ് ഏ​ൽ​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.