പ​ബ്ബു​ക​ൾ തു​ട​ങ്ങു​ന്ന​തി​നോ​ട് എ​തി​ർ​പ്പി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി
Monday, November 18, 2019 1:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ബ്ബു​ക​ൾ തു​ട​ങ്ങു​ന്ന​തി​നോ​ട് സ​ർ​ക്കാ​രി​ന് ത​ത്വ​ത്തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. എ​ന്നാ​ൽ ഇ​തി​ന്‍റെ പ്രാ​യോ​ഗി​ക​ത പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ ന​ട​പ്പാ​ക്കു​ക​യു​ള്ളു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

രാ​ത്രി വൈ​കി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ബ്ബു​ക​ളും ഹോ​ട്ട​ലു​ക​ളും സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.