ശ​ബ​രി​മ​ല വ​രു​മാ​ന​ത്തി​ൽ വ​ൻ കു​തി​പ്പ്; വൃ​ശ്ചി​കം ഒ​ന്നി​ന് ല​ഭി​ച്ച​ത് 3.32 കോ​ടി രൂ​പ
Monday, November 18, 2019 8:21 PM IST
പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ന​ട​തു​റ​ന്ന ശ​ബ​രി​മ​ല​യി​ൽ ആ​ദ്യ​ദി​വ​സം ല​ഭി​ച്ച​ത് വ​ൻ വ​രു​മാ​നം. 3.32 കോ​ടി രൂ​പ​യാ​ണ് വൃ​ശ്ചി​കം ഒ​ന്നി​ന് ശ​ബ​രി​മ​ല​യി​ൽ വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ആ​ദ്യ​ദി​ന​ത്തി​ൽ 1.28 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ട​വ​ര​വ്, അ​പ്പം, അ​ര​വ​ണ, ക​ട​ക​ളി​ലെ വ​രു​മാ​നം എ​ന്നി​വ​യി​ലെ​ല്ലാം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു പ​റ​ഞ്ഞു.

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തെ തു​ട​ർ​ന്ന്് ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. ഏ​ക​ദേ​ശം 100 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.