അ​യ്യ​ർ ത​ന്നെ ന​യി​ക്കും: സ്ഥി​രീ​ക​രി​ച്ച് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്
Tuesday, November 19, 2019 4:44 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ പു​തി​യ എ​ഡി​ഷ​നി​ലും ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ ശ്രേ​യാ​സ് അ​യ്യ​ർ ത​ന്നെ ന​യി​ക്കും. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. 2018ൽ ​ഗൗ​തം ഗം​ഭീ​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞ​പ്പോ​ളാ​ണ് അ​യ്യ​ർ ക്യാ​പ്റ്റ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്.

പ​തി​മൂ​ന്നാം സീ​സ​ണി​ൽ ശ​ക്ത​മാ​യ ടീ​മു​മാ​യാ​ണ് ഡ​ൽ​ഹി ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ അ​ജി​ങ്ക്യ ര​ഹാ​നെ​യേ​യും ആ​ർ.​അ​ശ്വി​നേ​യും ടീ​മി​ൽ എ​ത്തി​ക്കാ​ൻ ഡ​ൽ​ഹി​ക്ക് ക​ഴി​ഞ്ഞു. ഡി​സം​ബ​ർ 19ന് ​ന​ട​ക്കു​ന്ന താ​ര​ലേ​ല​ത്തി​ൽ മി​ക​ച്ച താ​ര​ങ്ങ​ളെ ടീ​മി​ൽ എ​ത്തി​ക്കാ​നാ​കും ഡ​ൽ​ഹി​യു​ടെ ശ്ര​മം.

താ​ര​ലേ​ല​ത്തി​നാ​യി 27.85 കോ​ടി രൂ​പ​യാ​ണ് ഡ​ൽ​ഹി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. അ​ഞ്ച് വി​ദേ​ശ താ​ര​ങ്ങ​ളെ കൂ​ടി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഡ​ൽ​ഹി​ക്ക് ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.