യു​എ​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ന്ത​രി​ച്ചു; മൂ​ന്നു​ദി​വ​സം ദു:​ഖാ​ച​ര​ണം
Tuesday, November 19, 2019 4:59 AM IST
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സ​യീ​ദ് അ​ൽ ന​ഹ്യാ​ന്‍റെ സ​ഹോ​ദ​ര​ൻ ഷെ​യ്ഖ് സു​ല്‍​ത്താ​ന്‍ ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. സ​ഹോ​ദ​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​ന​മ​ര്‍​പ്പി​ച്ചു​ കൊ​ണ്ട് രാ​ജ്യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ദു​ഖാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഔ​ദ്യോ​ഗി​ക സ്ഥ​ല​ങ്ങ​ളി​ല്‍ ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​കെ​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.