ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ഡൽഹിയിൽ തുടങ്ങി
Tuesday, November 19, 2019 10:10 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ഡ​ൽ​ഹി​യി​ൽ തു​ട​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബി​ജെ​പി പാ​ര്‍​ല​മെ​ന്‍ററി പാ​ർ​ട്ടി യോ​ഗം ചേ​രു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ദ തുടങ്ങിയ നേതാക്കൾ യോ​ഗ​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.