ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്
Tuesday, November 19, 2019 10:32 AM IST
എ​രു​മേ​ലി: ശ​ബ​രി​മ​ല പാ​ത​യി​ൽ തു​ലാ​പ്പ​ള്ളി​ക്ക് സ​മീ​പം കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ എ​രു​മേ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.