സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി: പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി
Tuesday, November 19, 2019 10:57 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ട്ര​ഷ​റി നി​യ​ന്ത്ര​ണ​വും ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. സം​സ്ഥാ​നം സാ​ന്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​ക​ട​വും ആ​ളോ​ഹ​രി​ക​ട​വും വ​ൻ തോ​തി​ൽ കൂ​ടി. നി​കു​തി വ​കു​പ്പി​ൽ അ​രാ​ജ​ക​ത്വ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​തെ​ന്നും സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം, കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കേ​ണ്ട നി​കു​തി കു​ടി​ശി​ക ല​ഭി​ക്കാ​തെ വ​ന്ന​താ​ണ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ധ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു.

ഈ ​മാ​സം ക​ർ​ശ​ന നി​യ​ന്ത്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നും സാ​മ്പ​ത്തി​ക ഞെ​രു​ക്കം വി​ക​സ​ന ചെ​ല​വു​ക​ളെ​യോ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യോ ബാ​ധി​ക്കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. ധ​ന​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യെ തു​ട​ർ​ന്ന് സ്പീ​ക്ക​ർ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.