യു​ഡി​എ​ഫ് നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​ക്ക​ള്‍ ഇ​ന്ന് ശ​ബ​രി​മ​ല​യി​ൽ
Tuesday, November 19, 2019 10:50 AM IST
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​ക്ക​ള്‍ ഇ​ന്ന് ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശി​ക്കും. മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി​യി​ട്ടും ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ര്‍​ക്ക് അ​സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം.

യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ര്‍, പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള, മോ​ന്‍​സ് ജോ​സ​ഫ്, ഡോ.​ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.