"നി​ങ്ങ​ൾ ജ​നി​ക്കും മു​ന്പ് ഹി​ന്ദു​ത്വ​ത്തെ പി​ന്തു​ണ​ച്ച​താ​ണ്'; ബി​ജെ​പി​ക്കെ​തി​രേ വീ​ണ്ടും ശി​വ​സേ​ന
Tuesday, November 19, 2019 11:25 AM IST
മും​ബൈ: ബി​ജെ​പി​ക്കെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന രം​ഗ​ത്ത്. പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ സാം​മ്ന​യി​ലാ​ണ് ശി​വ​സേ​ന​യു​ടെ വി​മ​ർ​ശ​നം. ആ​രും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്തും ഹി​ന്ദു​ത്വ​ത്തെ പി​ന്തു​ണ​ച്ച​വ​രാ​ണ് ഞ​ങ്ങ​ൾ. ആ ​സ​മ​യ​ത്ത് ഇ​ന്ന് ഹി​ന്ദു​ത്വം പ​റ​യു​ന്ന പ​ല​രും ജ​നി​ച്ചി​ട്ടി​ല്ലെ​ന്നും സാം​മ്ന​യി​ൽ ശി​വ​സേ​ന വ്യ​ക്ത​മാ​ക്കി.

എ​ൻ​ഡി​എ​യി​ൽ​നി​ന്ന് ശി​വ​സേ​ന​യെ പു​റ​ത്താ​ക്കാ​ൻ ബി​ജെ​പി​ക്ക് എ​ന്താ​ണ് അ​ധി​കാ​രം. ഇ​ക്കാ​ര്യം എ​ന്തു​കൊ​ണ്ടാ​ണ് എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​ത്ത​തെ​ന്നും സാം​മ്ന ചോ​ദി​ക്കു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ട​ല​പി​ണ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് ബി​ജെ​പി-​സേ​ന സ​ഖ്യം തെ​റ്റി​പ്പി​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.