സോ​ണി​യ​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും എ​സ്പി​ജി സു​ര​ക്ഷ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ‌​ഗ്ര​സ്
Tuesday, November 19, 2019 12:33 PM IST
ന്യൂ​ഡ​ൽ‌​ഹി: കോ​ൺ​ഗ്ര​സ് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ​യും മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും ഉ​ൾ​പ്പെ​ടെ ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ്. ഇ​തി​നെ​തി​രെ ലോ​ക്സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

അ​തി​നി​ടെ ജെ​എ​ൻ​യു വി​ഷ​യ​ത്തി​ൽ ആ​ർ​എ​സ്പി​യും, മു​സ്‌​ലീം ലീ​ഗും, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും സ​ഭ​യി​ൽ അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.