ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി നേ​താ​വി​നെ പു​റ​ത്താ​ക്കി
Tuesday, November 19, 2019 12:13 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ ബി​ജെ​പി നേ​താ​വി​നെ പു​റ​ത്താ​ക്കി. ബി​ജെ​പി നേ​താ​വ് ശ​ര​ത് ബ​ചേ​ഗൗ​ഡ​യെ​യാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

ഹ​സ്കോ​തെ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ എം​ടി​ബി നാ​ഗ​രാ​ജി​നെ​തി​രെ​യാ​ണ് ശ​ര​ത് ബ​ചേ​ഗൗ​ഡ മ​ത്സ​ര​ത്തി​നൊ​രു​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.