തോ​മ​സ് ഐ​സ​ക് കേ​ര​ള​ത്തെ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട ധ​ന​മ​ന്ത്രി: ചെ​ന്നി​ത്ത​ല
Tuesday, November 19, 2019 12:18 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട ധ​ന​മ​ന്ത്രി​യാ​ണ് തോ​മ​സ് ഐ​സ​ക്കെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ന്‍റെ ഖ​ജ​നാ​വ് ധ​ന​മ​ന്ത്രി കാ​ലി​യാ​ക്കി​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

തോ​മ​സ് ഐ​സ​ക് ഇ​നി​യും അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്നാ​ൽ കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്ക് കേ​ര​ളം പോ​കും. നി​കു​തി​യി​ന​ത്തി​ൽ കി​ട്ടാ​നു​ള്ള തു​ക പോ​ലും പി​രി​ച്ചെ​ടു​ക്കു​ന്നി​ല്ല. ധ​ന​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.