സോ​ണി​യ​യു​ടെ എ​സ്പി​ജി സു​ര​ക്ഷ: പ്ര​തി​പ​ക്ഷം ലോ​ക്സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി
Tuesday, November 19, 2019 12:43 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ​യും മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും എ​സ്പി​ജി സു​ര​ക്ഷ റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. ഇ​തി​നെ​തി​രെ ലോ​ക്സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സി​ന് സ്പീ​ക്ക​ർ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.