രാ​ജ​സ്ഥാ​ൻ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ മു​ന്നേ​റ്റം
Tuesday, November 19, 2019 12:43 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ മു​ന്നേ​റ്റ​വു​മാ​യി കോ​ൺ​ഗ്ര​സ്. പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് 495 വാ​ർ​ഡു​ക​ളി​ൽ ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

392 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി​യും 113 വാ​ർ​ഡു​ക​ളി​ൽ സ്വ​ത​ന്ത്ര​രു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. 7942 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.