വാ​ള​യാ​ർ കേ​സ് ലോ​ക്സ​ഭ​യി​ൽ: കേ​ന്ദ്രം കേ​ര​ള​ത്തോ​ട് റി​പ്പോ​ർ​ട്ട് തേ​ട​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ
Tuesday, November 19, 2019 1:02 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ള​യാ​ർ കേ​സ് ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. കോ​ൺ​ഗ്ര​സ് എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷാ​ണ് വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്. കേ​സ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കേ​ന്ദ്രം റി​പ്പോ​ർ​ട്ട് തേ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സ് സി​ബി​ഐ​യെ​ക്കൊ​ണ്ട് പു​നഃ​ര​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യു​ഡി​എ​ഫ് എം​പി​മാ​ർ സ​ഭ​യി​ൽ ബ​ഹ​ളം വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.