കേരള സർവകലാശാല മോ​ഡ​റേ​ഷ​ൻ ത​ട്ടി​പ്പി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം
Tuesday, November 19, 2019 2:09 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​കാ​ലാ​ശാ​ല​യി​ലെ മോ​ഡ​റേ​ഷ​ൻ ത​ട്ടി​പ്പി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ.​ഡി​ജി​പി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.