മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ബു​ധ​നാ​ഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും
Tuesday, November 19, 2019 4:22 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ബു​ധ​നാ​ഴ്ച ര​ണ്ടു മ​ണി​ക്കൂ​ർ ഒ​പി ബ​ഹി​ഷ്ക​രി​ക്കും. ശ​ന്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​ജി​എം​സി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ പ​ത്തു മ​ണി​വ​രെ ഒ​പി ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.