ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ 78 ശ​ത​മാ​നം വെ​ള്ളം
Wednesday, November 20, 2019 3:29 AM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് സം​ഭ​ര​ണ ശേ​ഷി​യു​ടെ 78 ശ​ത​മാ​ന​ത്തി​ലെ​ത്തി. 2384.10 അ​ടി​യാ​ണ് നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം അ​ണ​ക്കെ​ട്ടി​ൽ2384.76 അ​ടി വെ​ള്ള​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ എ​ല്ലാ ഡാ​മു​ക​ളി​ലു​മാ​യി സം​ഭ​ര​ണ​ശേ​ഷി​യു​ടെ 81 ശ​ത​മാ​നം വെ​ള്ളം​നി​ല​വി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.