കെഎസ് യു ​പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ച​തി​ൽ പ്ര​തി​ഷേ​ധം; ബു​ധ​നാ​ഴ്ച വി​ദ്യാ​ഭ്യാ​സ ബ​ന്ദ്
Wednesday, November 20, 2019 8:58 AM IST
തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്ക് നേ​രെ​യും കെഎസ് യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത്തി​ന് നേ​രെ​യും പോ​ലീ​സ് ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി കെഎസ് യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ന​ട​ത്തു​ന്നു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മോ​ഡ​റേ​ഷ​ൻ ത​ട്ടി​പ്പി​നെ​തി​രെ ന​ട​ന്ന നി​യ​മ​സ​ഭാ മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്ക് പ​രു​ക്കേ​റ്റ​ത്. ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് പോ​ലീ​സ് അ​ടി​ച്ച് ത​ല​പൊ​ട്ടി​ച്ച് പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ പ​റ​ഞ്ഞു.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഷീ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ ജി​ഹാ​ദ്, ജോ​മോ​ൻ, യ​ദു​കൃ​ഷ്ണ, അ​ഫ്താ​ബ്, ക​ഐ​സ്യു തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​യ്ത​ല​വി എ​ന്നി​വ​ർ​ക്കാ​ണ് ലാ​ത്തി​ച്ചാ​ർ​ജി​ൽ മ​ർ​ദ്ദ​ന​മേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.