വാ​ള​യാ​ര്‍ കേ​സ്: പി. ​സു​ബ്ര​ഹ്മ​ണ്യ​ത്തെ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു
Wednesday, November 20, 2019 8:14 PM IST
കൊ​ച്ചി: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പു​തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു. വാ​ള​യാ​ര്‍ കേ​സി​ല്‍ വീ​ഴ്ച വ​രു​ത്തി​യ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ല​താ ജ​യ​രാ​ജി​നു പ​ക​രം പി. ​സു​ബ്ര​ഹ്മ​ണ്യ​ത്തെ പു​തി​യ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു. അ​പേ​ക്ഷ ക്ഷ​ണി​ക്കാ​തെ പ​ഴ​യ പാ​ന​ലി​ല്‍​നി​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​നം.

വാ​ള​യാ​ർ കേ​സി​ലെ വീ​ഴ്ച​യെ തു​ട​ർ​ന്ന് ല​ത ജ​യ​രാ​ജി​നെ മാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. പോ​ക്സോ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് പു​തി​യ പ്രോ​സി​ക്യൂ​ട്ട​ർ. വാ​ള​യാ​ര്‍ കേ​സി​ല്‍ പ്ര​തി​ക​ള്‍ മു​ഴു​വ​ന്‍ ര​ക്ഷ​പ്പെ​ടാ​ന്‍ കാ​ര​ണം പ്രോ​സി​ക്യൂ​ട്ട​റു​ടെ ഭാ​ഗ​ത്തെ വീ​ഴ്ച​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.